1289

യേശു ലോകമെങ്ങുമുള്ള
ബാലകരുടെ സ്നേഹിതൻ
ഇന്ത്യ, ചീന, ആഫ്രിക്ക
നാനാദേശക്കാരെയും
ഒന്നുപോലെ സ്നേഹിക്കുന്നു
യേശു താൻ