2.
ചെറിയ ചെവികൾ കാത്തുകൊൾ
കാത്തുകൊൾ
നല്ലത് കേൾക്കുവാൻ ഓർത്തുകൊൾ
വാനത്തിൽ വസിക്കുന്ന
ദൈവം നിന്നെ കാണുന്നു
ചെറിയ ചെവികൾ കാത്തുകൊൾ
കാത്തുകൊൾ
3.
ചെറിയ നാവു കാത്തുകൊൾ
കാത്തുകൊൾ
നല്ലത് ചൊല്ലുവാൻ ഓർത്തുകൊൾ
വാനത്തിൽ വസിക്കുന്ന
ദൈവം നിന്നെ കാണുന്നു
ചെറിയ നാവു കാത്തുകൊൾ
കാത്തുകൊൾ
4.
ചെറിയ കൈകൾ കാത്തുകൊൾ
കാത്തുകൊൾ
നല്ലത് ചെയ്യുവാൻ ഓർത്തുകൊൾ
വാനത്തിൽ വസിക്കുന്ന
ദൈവം നിന്നെ കാണുന്നു
ചെറിയ കൈകൾ കാത്തുകൊൾ
കാത്തുകൊൾ
5.
ചെറിയ കാല്കൾ കാത്തുകൊൾ
കാത്തുകൊൾ
നൽവഴിയിൽ പോകാൻ ഓർത്തുകൊൾ
വാനത്തിൽ വാസിക്കുന്ന
ദൈവം നിന്നെ കാണുന്നു
ചെറിയ കാല്കൾ കാത്തുകൊൾ
കാത്തുകൊൾ
6.
ചെറിയ മനസ്സു കാത്തുകൊൾ
കാത്തുകൊൾ
നല്ലത് നിനയ്ക്കുവാൻ ഓർത്തുകൊൾ
വാനത്തിൽ വസിക്കുന്ന
ദൈവം നിന്നെ കാണുന്നു
ചെറിയ മനസ്സു കാത്തുകൊൾ
കാത്തുകൊൾ
1290
1.
ചെറിയ കൺകൽ കാത്തുകൊൾ
കാത്തുകൊൾ
നല്ലതു കാണുവാൻ ഓർത്തുകൊൾ
വാനത്തിൽ വസിക്കുന്ന
ദൈവം നിന്നെ കാണുന്നു
ചെറിയ കൺകൽ കാത്തുകൊൾ
കാത്തുകൊൾ
1290 1. ചെറിയ കൺകൽ കാത്തുകൊൾ കാത്തുകൊൾ നല്ലതു കാണുവാൻ ഓർത്തുകൊൾ വാനത്തിൽ വസിക്കുന്ന ദൈവം നിന്നെ കാണുന്നു ചെറിയ കൺകൽ കാത്തുകൊൾ കാത്തുകൊൾ