1291
കാണ്മിൻ, കാണ്മിൻ, കാണ്മിൻ
കാണ്മിൻ നാം ദൈവമക്കൾ
താതനു പ്രിയരാം മക്കൾ
കണ്മണി പോലവൻ കാക്കും
യേശു യേശു യേശു
യേശു നമ്മുടെയപ്പച്ചൻ
സ്നേഹമുള്ളോരപ്പച്ചൻ
നാമവനരുമക്കിടാങ്ങളും