1292
ആകാശം ചൊല്ലുന്നു തൻ കരവിരുത്
ആഴിപ്പരപ്പോതുന്നു തൻ കൈവേലയെ
തുള്ളിതുളുമ്പും മഞ്ഞുകണങ്ങൾക്കൊപ്പം
തുള്ളി തുള്ളിപ്പാടും
ഞാനുമവൻ മഹത്ത്വം