2.
ആശ്ചര്യമേറുമീ ജീവവണ്ടി
പാദങ്ങൾ രണ്ടുകൊണ്ടോടുന്നു
യേശു ഡ്രൈവർ ഇല്ലെങ്കിൽ
വണ്ടിയുടനെ മറിഞ്ഞുപോം
3.
റെയിൽവേ സ്റ്റേഷൻ രണ്ടു മാത്രം
സ്വർഗ്ഗം പിന്നെ നരകവും
സ്വർഗ്ഗേ പോകാനുള്ള മാർഗ്ഗം
ബൈബിൾ വ്യക്തമാക്കുന്നു
4.
മരണദൂതൻ വന്നിടുമ്പോൾ
ലോകയാത്ര തീരുന്നു
വണ്ടി സ്വർഗ്ഗത്തെത്തുമ്പോൾ
പരമഭാഗ്യം ലഭിക്കുന്നു
1293
1.
കൊച്ചു കൊച്ചു ജീവവണ്ടി
ദൈവം നിർമിച്ച ജീവവണ്ടി
അത്ഭുതമാകുന്ന ജീവവണ്ടി
കൈകളാൽ തീർക്കാത്ത ജീവവണ്ടി