1295

ആടുകളെ! മെ..ആടുകളെ! മെ.
എന്നരികിൽ വാ
വീട് ചെന്നു ചേരുവോളം
ഞാൻ ചുമന്നിടാം
കല്ലുകളും മുള്ളുകളും ഉള്ള പാതയാ -
ണല്ലലൊട്ടും വേണ്ടയെന്റെ
തോളിലാകയാൽ