1296

ഹല്ലേലൂയ്യ - പ്രെയ്സ്സ് ദ ലോർഡ്
ശാലേം രാജന് - പ്രെയ്സ്സ് ദ ലോർഡ്
ഉന്നതാനാം മഹോന്നതാനാം
രാജാധിരാജാവിന്
എണ്ണിയെണ്ണി ദിനം നന്ദി
ചൊല്ലിചൊല്ലി
ഹാലലു പാടിടാം -
ഏയ് ഹാലലു പാടിടാം