1.

ടിക്കറ്റെടുത്തു - കപ്പലിലേറി
ലാലാലാ
കാറ്റടിച്ചു - കോളുമുയർന്നു -
ലാലാലാ
ചീട്ടുട്ടു കപ്പൽക്കാർ -
കള്ളൻ ആരെന്നറിഞ്ഞിടുവാൻ
ചീട്ടു യോനക്ക് വീണു -
അവനെ കടലിലെറിഞ്ഞുടൻ

2.

കാത്തിരുന്നൊരു കൂറ്റൻ മത്സ്യം
ലാലാലാ
പാഞ്ഞടുത്തു വെട്ടിവിഴുങ്ങി -
ലാലാലാ
അലമുറയിട്ടു - യോന നിലവിളിച്ചല്ലോ
അതു കേട്ട ദൈവം -
അവനെ വിടുതൽ ചെയ്തല്ലോ

1297

യോനയോട് ദൈവം ചൊല്ലി
നിനെവേക്ക് പോക - പക്ഷെ
യോന പേടിച്ചോടിപോയി
തർശീശിലേക്ക്