1298

1.

ആനന്ദം പരമാനന്ദം
ദിനമാനന്ദം - എന്നിൽ
ക്രിസ്‌തേശുവുള്ളിൽ വന്നതാൽ

2.

പാപം മാറി, ശാപം മാറി
മൃത്യുവും മാറി
ക്രിസ്‌തേശുവുള്ളിൽ
വന്നതാൽ - വന്നു, തന്നു
വന്നു തന്നു തന്നാനന്ദം
എന്നും സമാധാനം