1299
വളരണം വളർന്നു നമ്മൾ
വലിയതാകണം
വചനമെന്ന പാൽ നിരന്തരം കുടിക്കണം
ക്രിസ്തുവെന്ന തലയോളം
നിശ്ചയം നാം വളരണം
ക്രിസ്തുവിന്റെ ദിവ്യ ഭാവം
കൃത്യമായി നിറയേണം