1300

ദൈവത്തിന്റെ പ്രിയ
പൈതങ്ങൾ ബാലകരാം നമ്മൾ
സത് ഗുണ പൂർണ്ണരായിടാം
സത് പ്രകാശം ചൊരിഞ്ഞിടാം
സത് ദൂതിൻ വാഹകരായിടാം
സ്വർഗ്ഗീയ താതനെപ്പോൽ