2.

ദാവിദെന്നൊരു ബാലകനന്നു
യുദ്ധത്തിനുപോയി
ഗോല്യാത്തെന്നൊരു മല്ലൻ മുന്നിൽ
പ്രത്യക്ഷപ്പെട്ടു
ഹാ ഹാ! ഹാഹാ! ഹാ
എന്തോരത്ഭുതം!
കവിണയിൽ കല്ലെടുത്താഞ്ഞു വീശി
മല്ലൻ വീണുപോയി!

3.

ദാനിയേലിനെ സിംഹക്കുഴി -
യിലേറിഞ്ഞു കളഞ്ഞപ്പോൾ
സിംഹം ഭക്ഷിച്ചെന്നു കരുതി
അവന്റെ ശത്രുക്കൾ
ഹാ ഹാ! ഹാഹാ! ഹാ
എന്തോരത്ഭുതം!
ദാനിയെലോ സിംഹങ്ങളുമായ്
സല്ലപിക്കുന്നു!

1302

1.

യോസേഫെന്നൊരു ബാലകനെത്തൻ
സോദരർ ദ്വേഷിച്ചു
ഇരുപത് വെള്ളിക്കാശിന് വിറ്റു
യിശ്മായേല്യർക്ക്
ഹാ ഹാ! ഹാഹാ! ഹാ
എന്തോരത്ഭുതം!
യോസേഫിന്നു മിസ്രയീമിലെ
മന്ത്രിയാണല്ലോ...!