1303

കൊക്കരക്കോ കൊക്കോ കോഴി
അഞ്ചരക്ക് നീട്ടി കൂവി
കണ്ണടച്ചു കിടക്കും കുട്ടി
ചാടിയെണീക്കൂ നീ
പറയാം ഗുഡ് മോര്‍ണിംഗ്
ആദ്യം ദൈവത്തോടിന്ന്
ബൈബിള്‍ വായിക്കാം
പിന്നെ പ്രാര്‍ത്ഥിച്ചീടാം
ഓരോ ദിനവും ദൈവത്തിന്റെ
പൊന്മുകം നോക്കി
ആരംഭിച്ചാലന്ത്യം വരെയും
സന്തോഷമേ