2.

വെട്ടിവീഴത്തണം മരത്തെ വെട്ടിവീഴത്തണം
വേലികെട്ടിവേലചെയ്‌വ -
തെന്തിനായിനി?
കരുണകാട്ടി വര്‍ഷമൊന്നു
കൂടെ നല്കുവാ -
നൊരുങ്ങി നല്ല കൃപയെഴുന്ന
തോട്ടക്കാരന്‍ താന്‍

1305

1.

തോട്ടകാരനെ നല്ല തോട്ടക്കാരനെ
അത്തിമരത്തില്‍ കനിയെത്തേടും
തോട്ടകാരനെ
മൂന്നുവര്‍ഷമായ് കനികള്‍
തേടിയെങ്കിലും
ഇലകളോഴികെ കനികളൊന്നും
കണ്ടതേയില്ല