2.

കാറ്റിലുലയും കൂറ്റന്‍ മാമരത്തെ
ആരാരുണ്ടാക്കി
സ്വര്‍ഗ്ഗത്തില്‍ വാഴും ദൈവം

3.

നീന്തി തുടിക്കും കൊച്ചു മത്സ്യങ്ങളെ
ആരാരുണ്ടാക്കി
സ്വര്‍ഗ്ഗത്തില്‍ വാഴും ദൈവം

4.

പാറി നടക്കും ചെറു പറവകളെ
ആരാരുണ്ടാക്കി
സ്വര്‍ഗ്ഗത്തില്‍ വാഴും ദൈവം

5.

എന്നെയും നിന്നെയും
ആരാരുണ്ടാക്കി
സ്വര്‍ഗ്ഗത്തില്‍ വാഴും ദൈവം

1306

1.

മിന്നിത്തിളങ്ങും താരജാലങ്ങളെ
ആരാരുണ്ടാക്കി
സ്വര്‍ഗ്ഗത്തില്‍ വാഴും ദൈവം