1307

സാത്താനൊരു സൂത്രക്കാരന്‍
തത്തി തത്തി വരുന്നുണ്ടേ
കൈയെത്തി ചാടിപ്പിടിക്കാന്‍
എന്നെ നോട്ടമിടുന്നുണ്ടേ
ഇല്ലേയില്ലയില്ല
അവനെന്നെ കിട്ടുകയില്ല
ഞാനെശുവിന്റെ പൈതല്‍
ഞാനെശുവിന്റെ കൈയില്‍