1309

ശിഷ്യഗണം പന്ത്രണ്ട്
മുന്നണിയില്‍ കര്‍ത്താവ്
പത്രോസ്, യാക്കോബ്, യോഹന്നാന്‍
മുന്നിരക്കാര്‍ മൂന്നാണ്‌
ഫിലിപ്പ്, ആന്‍ഡ്രൂ, മത്തായി
തോമസ്‌, ബര്‍ത്തലോമായി
യാക്കോബ്, ശീമോന്‍, തദ്ദായി
ഒടുവില്‍ കള്ളന്‍ യൂദായും