2.
ഞാനൊരു കുഞ്ഞിക്കിളി -
യായിരുന്നെങ്കില്‍
ചിറകങ്ങടിച്ചു പാടും ദൈവസ്നേഹം
ഞാനൊരു കൊച്ചു കൊമ്പനായിരുന്നെങ്കില്‍
തുമ്പിക്കൈ ഉയര്‍ത്തിപ്പാടും
ദൈവസ്നേഹം -
എന്നാല്‍ ഞാനായെന്നെ
സൃഷ്ടിച്ചതിനാല്‍
ആയിരമായിരം സ്തോത്രം
1310
1.
ഞാനൊരു തരകമായിരുന്നെങ്കില്‍
കണ്ണു ചിമ്മി ചിമ്മിപ്പാടും
ദൈവസ്നേഹം
ഞാനൊരു പൂമ്പാറ്റയായിരുന്നെങ്കില്‍
പറന്നു പറന്നു പാടും
ദൈവനേഹം
എന്നാല്‍ ഞാനായെന്നെ
സൃഷ്ടിച്ചതിനാല്‍
ആയിരമായിരം സ്തോത്രം