1311

താലന്തുകള്‍
താലന്തുകള്‍ നമുക്കേറെ
തന്നിട്ടുണ്ടല്ലോ
സ്വര്‍ഗ്ഗതാതന്‍ തന്റെ നാമത്തിന്റെ
മഹിമകൾക്കായി
അനുദിനവും നന്നായ്
വ്യാപാരം ചെയ്ത്
അധികമധികമധിക -
മധികം അനുഗ്രഹം നേടാം