1312

ഞായര്‍ തിങ്കള്‍ ചൊവ്വ ബുധന്‍
ഞാനെന്നന്നും വന്ദിച്ചീടും
വ്യാഴം വെള്ളി പിന്നെ ശനി
വാഴും രാജാധി രാജാവിനെ
എല്ലാനാളും ഏതു നാളും
നല്ല നാഥനാമേശുവിനെ