2.
കുട്ടികള്‍ നമ്മള്‍ കൂടി
കൂട്ടമായാനന്തത്തോടെ
തംബുരുമീട്ടിടാം - ആഹാ -
തപ്പുമുഴക്കിടാം
3.
പാപികളായവരാം നാം,
പാവനരായിടുവനായ്
പാതയൊരുക്കിയവാന്‍ - ആഹാ -
പാലകനേശുപരന്‍
1313
1.
ഹല്ലേലൂയ്യ പാടാം എല്ലനാളും പാടാം
വല്ലഭാനെശുവിനു - ആഹാ -
തുല്ല്യമിള്ളതവന്