2.

മുട്ടയായിരുന്ന കാലം മുതല്‍
ദൈവത്തിന്റെ കൈകളില്‍
ഇരുന്നു ഞാന്‍
പുഴുവായ് വെളിയില്‍ വന്നു
ചിറകു മുളച്ചു വന്നു
പറന്നു പറന്നു പാടിടുന്നു ഗീതങ്ങള്‍

1314

1.

പറ പറ പറന്നു പോകും
ചിത്ര ശലഭമേ കൊച്ചു ശലഭമേ
നിനക്കിത്ര നല്ല അഴകു നല്‍കിയതാര്?
നിന്റെ ചിറകുകളില്‍
ചായം പൂശിയതാര്?