1.

സത്യമരക്ക് നാം കെട്ടിടാം
നീതിയിന്‍ കവചം ധരിച്ചിടാം
സമാധാന സുവിശേഷമെന്ന
ചെരിപ്പ് കാല്‍കളില്‍ അണിഞ്ഞിടാം

2.

വിശ്വാസമെന്ന പരിച്ചയുമായ്
ദുഷ്ടന്റെ അമ്പു തകര്‍ത്തിടാം
വിശുധനാം ദൈവമൊരുക്കിയ
രക്ഷ ശിരസ്സില്‍ നാം അണിഞ്ഞിടാം

3.

ആത്മാവിന്‍ പടവാളാം
ദൈവത്തിന്റെ വചനം കൈക്കൊള്ളാം
ആത്മാനാഥനാം യേശുവിന്‍ നാമാത്തില്‍
എപ്പോഴും പ്രാര്‍ത്ഥിച്ചീടാം

1315

അലറുന്ന സിംഹം പോലെ
പിശാച് നമ്മുടെ പിറകെ
ആരെ വിഴുങ്ങണമെന്നു
തിരഞ്ഞവാന്‍ ചുറ്റി നടക്കുന്നു
അവനെ നാം ഭയപ്പെടേണ്ട
കര്‍ത്താന്‍ കൂടെയുണ്ട്
വിജയം തരുന്നവനെശുവില്‍
മുമ്പില്‍ നാമണിനിരന്നീടുക
ലെഫ്റ്റ് - റൈറ്റ്