1318

മുട്ടുകുത്തി പ്രാര്‍ത്ഥിച്ചാല്‍
മുട്ടാകെ മാറിപോം
പാട്ടുപാടി പ്രാര്‍ത്ഥിച്ചാല്‍
പാടാകെ മാറിപോം
പ്രാർത്ഥിക്കാം നമുക്കിനീം പ്രാർത്ഥിക്കാം
ദാനിയേലിനെപ്പോള്‍ പ്രാർത്ഥിക്കാം
പ്രവര്‍ത്തിക്കും ദൈവം നിശ്ചയം
പ്രാപിക്കാം സ്വര്‍ഗ്ഗീയ നന്മകള്‍