1.

ഭാഗ്യവാന്‍ ഭാഗ്യവാന്‍
ഞാനിന്നു ധന്യയനാം
ക്രൂശിലെ രക്തത്താല്‍
ഞാനിന്നു ശുദ്ധനാം

2.

പിന്‍ചെല്ലാം പിന്‍ചെല്ലാം
നാഥന്റെ പാതയില്‍
ശാശ്വത വീടിനെ
ലക്ഷ്യമാക്കി പോയിടാം

3.

മോദമായ് മോദമായ്
മന്നവനു വന്ദനം
നന്ദിയോടെ ഏകിടാം
നാള്‍തോറും വാഴ്ത്തിടാം

1320

പാടിടാം നാമേശുവിന്ന്‍
പാപമെല്ലാം നീക്കിയതാല്‍
പുതിയൊരു ഗീതം പാടിടാം
ഹാ... ലേല്ലൂയ്യ...