1.
ചേര്‍ന്നീടാം ഒന്നായ് ചേര്‍ന്നീടാം
ക്രിസ്തുവിന്‍ സന്നിധേ ചേര്‍ന്നിടാം
വീണിടാം ഒന്നായ് വീണിടാം
കര്‍ത്തനിന്‍ പാദത്തില്‍ വീണിടാം
2.
പോയിടാം ഒന്നായ് പോയിടാം
ക്രിസ്തുവിന്‍ സേവക്കായ് പോയിടാം
ഘോഷിക്കാം ഒന്നായ് ഘോഷിക്കാം
കര്‍ത്തനിന്‍ സ്നേഹത്തെ ഘോഷിക്കാം
1322
പാടിടാം പാടിടാം
സ്തോത്രഗീതങ്ങള്‍ പാടിടാം
ആര്‍പ്പിടാം ആര്‍പ്പിടാം
രക്ഷയുടെ പാറകയ്ക്ക് ആര്‍പ്പിടാം