1323
യേശുവിന്‍ ബാലകന്‍ ഞാന്‍
യേശുവിന്‍ ബാലിക ഞാന്‍
പാ... ടീ... ടും... പാ... ടീ... ടും..
എന്നും പാടിടും
യേശുവിന്‍ മന്ദിരം ഞാന്‍
യേശുവിന്‍ സ്വന്തവും ഞാന്‍
ഹാ... ലേ... ലൂ..., ഹാ... ലേ... ലൂ...
എന്നും ഹാലേലൂ..
യേശുവിന്‍ സാക്ഷിയും ഞാന്‍
യേശുവിന്‍ പൈതലും ഞാന്‍
പോ... യീ... ടും... നിന്‍ പിന്‍പേ
എന്നും പോ... യീ... ടും...