2.
വേദനകള്‍ തന്നെന്നാലും
താതനുണ്ട് സ്നേഹം
സങ്കടങ്ങള്‍ നല്‍കിയാലും
കര്‍ത്തനുണ്ട് സ്നേഹം
നല്ല കുട്ടിയായി ഞാന്‍
വളര്‍ന്നു വന്നിടാന്‍
ബാലശിക്ഷ നല്‍കുന്നു
എന്‍ സ്വര്‍ഗ്ഗപിതാവ്
1325
1.
തല്ലിയെന്നെ നോവിച്ചാലും
പപ്പയ്ക്കുണ്ട് സ്നേഹം
നുള്ളി വേദനിപ്പിച്ചാലും
മമ്മിക്കുണ്ട് സ്നേഹം
നല്ല കുട്ടിയായി ഞാന്‍
വളര്‍ന്നു വന്നിടാന്‍
ബാലശിക്ഷ നല്‍കുന്നു
എന്‍ മാതാപിതാക്കള്‍