1326

1.

മുന്നേറാം മുന്നേറാം
അണിയായ് പോയിടാം
സുവിശേഷക്കൊടി പാറിച്ചെങ്ങും
ധീരധീരമായ്

2.

വേറില്ലല്ലോ സത്യമാര്‍ഗ്ഗം
മോക്ഷം നേടാന്‍ സ്വര്‍ഗ്ഗം പൂകാന്‍

3.

വിശ്വസിക്കാം പ്രാര്‍ത്ഥിച്ചീടാം
ജീവന്‍ വച്ചും പോരാടിടാം
ഇന്ത്യ നേടിടാം ഇന്ത്യ നേടിടാം
സാത്താന്‍ കോട്ട തകര്‍ത്തിടാം