1327

കുട്ടികളേ കൂട്ടുകാരേ വന്നു കൂടുവിന്‍
ഇന്നു തപ്പുകൊട്ടി താളമിട്ടു
പാട്ടു പാടുവിന്‍
ഈ ദിനം ദൈവദാനം
ഇന്നു നാം ആര്‍ത്തു പാടാം
അരുമാനാഥനേശുവിന്റെ
തിരുഹിതങ്ങള്‍ ചെയ്തിടുവിന്‍