1.

പിടിച്ചുമാറ്റാനായ് - സാത്താന്‍
ഇടയ്ക്ക് വന്നിടും
തടുത്തു നിര്‍ത്താന്‍ എന്നോടൊപ്പം
കര്‍ത്താവുണ്ടല്ലോ

2.

ജയിച്ചുനേടിടും - വെന്നി
ക്കിരീടമേന്തിടും
വാടിപ്പോകതുള്ള കിരീടം
താതന്‍ തന്നിടും

1329

കുതിച്ചുപായും ഞാന്‍ സീയോന്‍
തിരഞ്ഞുപായും ഞാന്‍
പാപത്തിന്‍ ചുമടെല്ലാമിനിയും
വലിച്ചെറിഞ്ഞിടും