1331

1.

ബാലിക ബാലന്മാരെ നമ്മള്‍
ബാലശാലികലായ് മുന്നേറും
ബലമില്ലാത്തൊരു പൈശാചികനെ
തകര്‍ത്തു നമ്മള്‍ മുന്നേറും

2.

ബലിയായ് തീര്‍ന്നു യേശു നമ്മുക്കായ്
ബാലമേകും താനെന്നെന്നും
എല്ലാനാളും തമ്മില്‍ ചാരി
ജയിച്ചു നമ്മള്‍ മുന്നേറും
ജിഞ്ചിക്കിനാന
ജിഞ്ചിക്കിനാനാനാ
ജിഞ്ചിക്കിനാന
ജിഞ്ചിക്കിനാനാനാ