2.

നരകം എത്ര ഭീകരദേശം
ദുഷ്ടസാത്താനെന്നും വാഴുന്ന ദേശം
അവന്റെ മക്കള്‍ അവിടെപ്പോകുമേ
അവിടെ കണ്ണുനീരും മുറവിളിയുമേ
അയ്യോ അയ്യോ അയ്യയ്യോ

1333

1.

സ്വര്‍ഗ്ഗം എത്ര സുന്ദരദേശം
എന്റെ യേശു രാജന്‍ വാഴുന്ന ദേശം
ഞാനൊരിക്കാലങ്ങ് പോകുമേ - അവിടെ
ഹല്ലേലൂയ്യ ആര്‍ത്തുപാടുമേ
ഹല്ലേലൂയ്യ ഓശാന