2.

ചെറിയ ചെറിയ ചെറിയ കാല്‍കള്‍
കാത്തുകൊള്ളും ഞാന്‍
അരുമനാഥനേശുവിന്റെ
വഴിയില്‍ പോകും ഞാന്‍
എന്തു ചെയ്തെന്നാലും
എങ്ങുപോയെന്നാലും
എങ്ങൊളിച്ചെന്നാലുമെന്നെ
യേശുനാഥന്‍ കണ്ടിടുന്നു
വഴിയില്‍ പോകും ഞാന്‍ അവന്റെ
വഴിയില്‍ പോകും ഞാന്‍

3.

ചെറിയ ചെറിയ ചെറിയ കണ്‍കള്‍
കാത്തുകൊള്ളും ഞാന്‍
അരുമനാഥനേശുവിന്റെ
ഇഷ്ടം തേടും ഞാന്‍
എന്തു ചെയ്തെന്നാലും
എങ്ങുപോയെന്നാലും
എങ്ങൊളിച്ചെന്നാലുമെന്നെ
യേശുനാഥന്‍ കണ്ടിടുന്നു
ഇഷ്ടം തേടും ഞാന്‍ അവന്റെ
ഇഷ്ടം തേടും ഞാന്‍

4.

ചെറിയ ചെറിയ ചെറിയ കാത്
കാത്തുകൊള്ളും ഞാന്‍
അരുമനാഥനേശുവിന്റെ
മൊഴികള്‍ കേള്‍ക്കും ഞാന്‍
എന്തു ചെയ്തെന്നാലും
എങ്ങുപോയെന്നാലും
എങ്ങൊളിച്ചെന്നാലുമെന്നെ
യേശുനാഥന്‍ കണ്ടിടുന്നു
മൊഴികള്‍ കേള്‍ക്കും ഞാന്‍ അവന്റെ
മൊഴികള്‍ കേള്‍ക്കും ഞാന്‍

1334

1.

ചെറിയ ചെറിയ ചെറിയ കൈകള്‍
കാത്തുകൊള്ളും ഞാന്‍
അരുമനാഥനേശുവിന്റെ
വേല ചെയ്യും ഞാന്‍
എന്തു ചെയ്തെന്നാലും
എങ്ങുപോയെന്നാലും
എങ്ങൊളിച്ചെന്നാലുമെന്നെ
യേശുനാഥന്‍ കണ്ടിടുന്നു
വേല ചെയ്യും ഞാന്‍ അവന്റെ
വേല ചെയ്യും ഞാന്‍