1.
വചനമെന്ന വാളുമുണ്ട്
വിശ്വാസമാം പരിചയുണ്ട്
യേശുവിന്റെ കൂടെയുണ്ട്
ശാശ്വതമാം ശാന്തിയുണ്ട്
2.
സത്യമെന്നരയ്ക്ക് ബെല്‍റ്റ്
നീതിയാം കവചമുണ്ട്
യേശുവിന്റെ കൂടെയുണ്ട്
ശാശ്വതമാം ശാന്തിയുണ്ട്
3.
സല്‍ദൂതിന്‍ ചപ്പലുണ്ട്
രക്ഷയാം ശിരസ്ത്രമുണ്ട്
യേശുവിന്റെ കൂടെയുണ്ട്
ശാശ്വതമാം ശാന്തിയുണ്ട്
1336
യേശുവിന്‍ പോരാളി ഞാന്‍
ക്രൂശിന്റെ പാതയില്‍
ധീരനായി വീരനായി പോരാടിടാം