1338

എനിക്കെന്തെന്തു സന്തോഷം ഷം ഷം
എനിക്കെന്തെന്തു സമാധാനം നം നം
എന്‍റെ ഉള്ളിലേശു രക്ഷകനായ് വന്നതാലിനി
എനിക്കെന്തെന്തു സന്തോഷം