1339

1.

10,9,8,7,6,5,4,3,2,1,0
ഭും പട പട പട റോക്കറ്റെ
അതിലേറി ഉയര്‍ന്നാല്‍
എഴുലകത്തിനും അപ്പുറമെത്താം
എങ്കിലും യേശുവിനരികണയാന്‍
ഏവനും സാദ്ധ്യമല്ലേ
യേശുവിന്‍റെ രക്തത്താല്‍
വീണ്ടെടുക്കപ്പെട്ടവര്‍
ഏവരും അവുടെയെത്തും