1.
പാപങ്ങള്‍ പോക്കും ശാപങ്ങള്‍ നീക്കും
പാവന പാവന സുന്ദരമാണെന്‍ യേശുനാമം
2.
ശാന്തി തന്നിടും ശക്തി നല്‍കീടും
പാവന പാവന സുന്ദരമാണെന്‍ യേശുനാമം
1340
ഉന്നതനാമം ഉത്തമനാമം
ശ്രീയേശു നാമമെത്ര മംഗളനാമം