1341

ലോകത്തിന്‍ വെളിച്ചമാണ് ഞാന്‍
ഏകും നല്‍പ്രകാശമെങ്ങും ഞാന്‍
പറയിന്‍ കീഴല്ല ദീപം
തണ്ടിന്‍ മേലല്ലോ ദീപം
പ്രഭ ചൊരിയാന്‍ വച്ചിടുന്നത്
ലാലലാ ലാലലാ ലാലലാ