1342
ആനന്ദം പരമാനന്ദം
ഹീയാ ഹീയാ ഹോ
ഞാനെന്നും സ്തുതി പാടിടും
ഹീയാ ഹീയാ ഹോ
ദൈവത്തിന്‍ സുതനെന്നുള്ളില്‍
വാസം ചെയ്തല്ലോ
ഇരുണ്ടിരുന്നെന്നുള്ളതില്‍
വെളിച്ചമേകീല്ലോ
ഹീയാ ഹീയാ ഹോ
1342 ആനന്ദം പരമാനന്ദം ഹീയാ ഹീയാ ഹോ ഞാനെന്നും സ്തുതി പാടിടും ഹീയാ ഹീയാ ഹോ ദൈവത്തിന്‍ സുതനെന്നുള്ളില്‍ വാസം ചെയ്തല്ലോ ഇരുണ്ടിരുന്നെന്നുള്ളതില്‍ വെളിച്ചമേകീല്ലോ ഹീയാ ഹീയാ ഹോ