1343

വല്ലഭനേശു നാഥന്‍
നല്ലവനേശു നാഥന്‍
ഞാനെന്നും പാടും പാടും
സാനന്ദം പാടും പാടും
എന്നേശു രക്ഷിതാവിനെ
ഞാനെന്നും തേടും തേടും
സാനന്ദം തേടും തേടും
തന്‍ ഹിതമെന്നു മെന്നുമേ
അവനെന്‍റെ - നാഥന്‍
അവനെന്‍റെ - താതന്‍
അവനെന്‍റെ - ഇടയന്‍
അവനെന്‍റെ - ഉടയോന്‍
എന്തൊരത്ഭുതവാനവന്‍
1 / 1
1343 വല്ലഭനേശു നാഥന്‍ നല്ലവനേശു നാഥന്‍ ഞാനെന്നും പാടും പാടും സാനന്ദം പാടും പാടും എന്നേശു രക്ഷിതാവിനെ ഞാനെന്നും തേടും തേടും സാനന്ദം തേടും തേടും തന്‍ ഹിതമെന്നു മെന്നുമേ അവനെന്‍റെ - നാഥന്‍ അവനെന്‍റെ - താതന്‍ അവനെന്‍റെ - ഇടയന്‍ അവനെന്‍റെ - ഉടയോന്‍ എന്തൊരത്ഭുതവാനവന്‍