1344

കുഞ്ഞിക്കിടാവേ, പൊന്നിന്‍ കുടമേ
നിന്നെക്കാണുവാനെന്നും യേശുവുണ്ടല്ലോ
നിന്നെക്കരുതുവാനെന്നും യേശുവുണ്ടല്ലോ
കൈവിടാത്തവന്‍ - എന്നും കൂടെയുള്ളവന്‍
ഇരുളിലും പിന്നിരവിലും അരികിലുണ്ടവന്‍