1.
ഡാഡിയെം മമ്മിയേം
ചേട്ടനേം ചേച്ചിയേം
ആരുതരുന്നതറിയാമോ
കൂടെക്കളിക്കാന്‍ കൂട്ടുകാരെ നിന -
ക്കാരുതരുന്നതറിയാമോ?
2.
പുത്തനുടുപ്പും കളിപ്പാട്ടങ്ങളും
ആരുതരുന്നതറിയാമോ
ഒതിരിയൊത്തിരിയൊത്തിരി മുത്തം
ആരുതരുന്നതറിയാമോ?
1345
കൊഞ്ചി കുഴയുന്ന കുഞ്ഞേ നിനക്കു
സ്വര്‍ഗ്ഗത്തിലുണ്ടൊരു അപ്പച്ചന്‍