1346

ആർത്തുപാടാം കര്‍ത്താവിന്
ഹലലൂ ഹലലൂ ഹാലലൂയ്യാ
കീര്‍ത്തനങ്ങള്‍ കര്‍ത്താവിന്
ഹലലൂ ഹലലൂ ഹാലലൂയ്യാ
ഹാലലൂയ്യാ ഹാലലൂയ്യാ
ഹാലലൂയ്യാ - ആമേന്‍