1347
സൂത്രക്കാരന്‍ സാത്താനേ
എന്നെ പറ്റിക്കേണ്ട നീ
രക്ഷയെന്നൊരു ഹെല്‍മെറ്റ്
ദൈവം തന്നിട്ടുണ്ടല്ലോ
അയ്യോ ചതിയന്‍ സാത്താനേ
നിന്നുടെ സൂത്രം പറ്റില്ലേ