1348

കൂട്ടുകാരോട് പറയും ഞാന്‍
പറയും ഞാന്‍ പറയും ഞാന്‍
കൂട്ടുകാരോട് പറയും ഞാന്‍
യേശുവിന്‍ സ്നേഹത്തെ
കൂട്ടുകാരൊത്ത് പാടും ഞാന്‍
പാടും ഞാന്‍ പാടും ഞാന്‍
കൂട്ടുകാരൊത്ത് പാടും ഞാന്‍
യേശുവിന്‍ സ്നേഹത്തെ