1352

യേശു അപ്പച്ചന്‍റെ പൂന്തോട്ടം
അതിലേഴഴകുള്ളോരു പൂക്കള്‍ നാം
പിച്ചിപൂവും മുല്ലപ്പൂവും റോസപ്പൂവുമുണ്ടേ
ചെത്തിയും ജമന്തിയും നല്‍പ്പിച്ചികവുമുണ്ടേ
മണവും നിറവും പലതെന്നാല്‍
മനമതിലേകന്‍ യേശുപരന്‍