1355

1.

കാണുംവരെ ഇനി നാം തമ്മില്‍ -
കൂടെ വസിക്കട്ടെ ദൈവം
ചേര്‍ത്തു തന്‍ചിറകിന്‍ കീഴില്‍
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

2.

കാണുംവരെ ഇനി നാം തമ്മില്‍
ദിവ്യ മന്ന തന്നു ദൈവം
ഒന്നും ഒരു കുറവെന്യേ
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

3.

കാണുംവരെ ഇനി നാം തമ്മില്‍
ദുഃഖം വന്നുനേരിട്ടെന്നാല്‍
സ്നേഹ കൈയ്യില്‍ ഏന്തിക്കൊണ്ട്
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
യേശുവിന്‍ പാദത്തില്‍
ചേര്‍ന്നു നാം വരുവോളം
യേശുവിന്‍ പാദത്തില്‍
ചേരുവോളം പാലിച്ചിടട്ടെ