1.

ദിനം തോറും നിൻ ദാനങ്ങളാൽ
നിറക്കേണമേ ഞങ്ങളെ നീ
തിരുഹിതമതുപോൽ നടന്നിടുവാനായ്
കനിവേകണേ നിന്റെ കാരുണ്യത്താൽ

2.

അഴലേറുമീ ജീവിതത്തിൽ
പ്രതികുലങ്ങളേറിടുമ്പോൾ
വഴികാട്ടിടണേ തുണ ചെയ്തിടണേ
കനിവോടടിയങ്ങളെ കാത്തിടണേ

1515

സ്തുതിഗീതങ്ങൾ ആലപിക്കും
തിരു നാമമഹത്വത്തിനായ്
യേശുവേ രക്ഷകാ നിന്റെ നാമം
ഞങ്ങൾക്കാശ്രയം