1.

റാഫാ യഹോവ എന്നെ സൗഖ്യമാക്കും
ശമ്മാ യഹോവ എങ്ങും അവനുണ്ട്
ഈ ദൈവം എന്റെ ദൈവം

2.

ശാലോം യഹോവ എന്റെ സമാധാനം
നിസ്സി യഹോവ എന്റെ ജയക്കൊടിയായ്
ഈ ദൈവം എന്റെ ദൈവം

3.

രോഹി യഹോവ എന്റെ നല്ല ഇടയൻ
യിരേ യഹോവ എനിക്കായ് കരുതുന്നു
ഈ ദൈവം എന്റെ ദൈവം

4.

മക്കെദേശ് യഹോവ എന്നെ ശുദ്ധനാക്കും
സിക്കെനോ യഹോവ എന്റെ നീതിയായവൻ
ഈ ദൈവം എന്റെ ദൈവം

1525

സർവ്വശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ലസാദ്ധ്യമായൊന്നുമില്ല
അഖിലാണ്ഡത്തെ നിർമ്മിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം